
ഇര
ഡിസംബര്‍ 29, 2007ഇവിടം സ്വര്‍ഗമായിരുന്നു
എന്നും ഇവിടെ
ചുവപ്പും മഞ്ഞയും നിറമുള്ള
പൂവുകള്‍ വിരിഞ്ഞിരുന്നു.
ചുവപ്പും മഞ്ഞയും നിറമുള്ള
പൂവുകള്‍ വിരിഞ്ഞിരുന്നു.
പൂവുകള്‍ക്ക് പ്രണയമുണ്ടായിരുന്നു,
പൂമരങ്ങള്‍ക്കും പ്രണയമുണ്ടായിരുന്നു
ഇവിടെ പ്രണയിക്കുന്ന ഹൃദയങ്ങള്‍ ഉണ്ടായിരുന്നു.
അപ്പോഴും
വേദനിക്കുന്നവര്‍ ഉണ്ടായിരുന്നു
അപ്പോള്‍
വേദനിക്കുന്നവരുടെ പ്രണയം ഉണ്ടായി.
വേദനിക്കുന്നവര്‍ ഉണ്ടായിരുന്നു
അപ്പോള്‍
വേദനിക്കുന്നവരുടെ പ്രണയം ഉണ്ടായി.
പിന്നീട്
പ്രണയിക്കുന്നവരുടെ വേദനയും
പിന്നെ… ചില്ലകള്‍ ഉണങ്ങുന്ന കാലഘട്ടത്തില്‍
പൂമരങ്ങള്‍ക്കിടയില്‍
ഒരു പ്രണയം അവസാനിക്കുകയായിരുന്നു
പ്രണയിക്കുന്നവരുടെ വേദനയും
പിന്നെ… ചില്ലകള്‍ ഉണങ്ങുന്ന കാലഘട്ടത്തില്‍
പൂമരങ്ങള്‍ക്കിടയില്‍
ഒരു പ്രണയം അവസാനിക്കുകയായിരുന്നു
“i am practical,
my love is sensible
so…GOOD BYE”
my love is sensible
so…GOOD BYE”
യുഗങ്ങളുടെ
ജന്മജന്മാന്തരങ്ങളുടെ
പാരമ്പര്യം അവകാശപ്പെട്ട
വിശുദ്ധ പ്രണയം
ഒറ്റവാചകത്തില്‍ അവസാനിച്ചു
ഒരാള്‍ മാത്രം രക്തസാക്ഷിയായി ജീവിച്ചു.
അയാള്‍
ജന്മജന്മാന്തരങ്ങളുടെ
പാരമ്പര്യം അവകാശപ്പെട്ട
വിശുദ്ധ പ്രണയം
ഒറ്റവാചകത്തില്‍ അവസാനിച്ചു
ഒരാള്‍ മാത്രം രക്തസാക്ഷിയായി ജീവിച്ചു.
അയാള്‍
‘ആഗോളവത്‌കൃത സമൂഹത്തിലെ
ആത്മാര്‍ഥ പ്രണയത്തിന്റെ ഇര’